379 - മത് സ്നേഹഭവനം വിധവയായ ബിൻസിക്കും രണ്ട് മക്കൾക്കുമായി.
(16-Jun-2026)
379 - മത് സ്നേഹഭവനം മല്ലപ്പള്ളി സ്വദേശിയായ ശാന്തമ്മ കുര്യൻറെ സഹായത്താൽ കുട്ടമ്പുഴ കൂറ്റമ്പാറ താമരച്ചാലിൽ വിധവയായ ബിൻസിക്കും രണ്ട് മക്കൾക്കുമായി നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ഡോ. എം. എസ്. സുനിൽ നിർവഹിച്ചു. വർഷങ്ങളായി ഭർത്താവ് മരിച്ചതിനുശേഷം സുരക്ഷിതമല്ലാത്ത ഒരു കുടിലിൽ ആയിരുന്നു ബിൻസിയും രണ്ടു കുട്ടികളും താമസിച്ചിരുന്നത്. കുറെ വർഷങ്ങൾക്കു മുമ്പ് പഞ്ചായത്തിൽ നിന്നും ലഭിച്ച വീട് പണിയുവാൻ സാധിക്കാതെ മുഴുവൻ ചോർന്നൊലിക്കുന്ന രീതിയിൽ ആരും സഹായിക്കാൻ ഇല്ലാതെ വീട്ടു ചിലവുകളും കുട്ടികളുടെ പഠിത്തവുമായി ബുദ്ധിമുട്ടിയിരുന്ന ബിൻസിയുടെ അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി 3 മുറികളും, അടുക്കളയും, ഹാളും, ശുചിമുറിയും, സിറ്റൗട്ട് മടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ, ജിജോ എം. വർഗീസ്, സുനി ജിജോ, ജോമി വർഗീസ്, സിബി ജോസ് എന്നിവർ പ്രസംഗിച്ചു.

Featured in Mathrubhumi
(14-Jul-2026)
read more

Featured in The New Indian Express
(13-Jul-2026)
read more
379 - മത് സ്നേഹഭവനം വിധവയായ ബിൻസിക്കും രണ്ട് മക്കൾക്കുമായി.
(16-Jun-2026)
read more
378-മത് സ്നേഹഭവനം ക്യാൻസർ ബാധിത ആയ ഏലിയമ്മക്കും കുടുംബത്തിനും.
(16-Jun-2026)
read more
377 -മത് സ്നേഹഭവനം മാതൃദിന സമ്മാനമായി ബധിരയും വിധവയുമായ ബിന്ദു മധുവിനും രണ്ട് കുട്ടികൾക്കും.
(16-Jun-2026)
read more
376 -മത് സ്നേഹഭവനം വിധവയായ വസന്തകുമാരിക്കും കുടുംബത്തിനും.
(16-Jun-2026)
read more
375-മത് സ്നേഹഭവനം ആതിരയുടെ അഞ്ചംഗ കുടുംബത്തിന് വിഷുക്കൈനീട്ടം ആയി സമ്മാനിച്ചു.
(16-Jun-2026)
read more
374-മത് സ്നേഹഭവനം ഷാഹിദയുടെ കുടുംബത്തിന്.
(16-Jun-2026)
read more
373- മത്തെ സ്നേഹഭവനം വനിതാദിനത്തില്‍ ശോഭയ്ക്കും മകൾ അഞ്ജലിക്കുമായി സമ്മാനിച്ചു.
(16-Jun-2026)
read more
372-മത് സ്നേഹഭവനം സിനിക്കും കുടുംബത്തിനും.
(16-Jun-2026)
read more
വിവാഹ വാർഷികസമ്മാനമായിരാജു അമ്മിണി ദമ്പതികൾക്ക് സ്നേഹഭവനം(371)
(29-May-2026)
read more
370-മത് സ്നേഹഭവനം ജോമോൾക്കും കുടുംബത്തിനും നൽകി
(29-May-2026)
read more

Karuthal
(05-May-2026)
read more

KEY HANDING CEREMONY OF 369th HOUSE
(05-May-2026)
read more

KEY HANDING CEREMONY OF 368th HOUSE
(05-May-2026)
read more

KEY HANDING CEREMONY OF 367th HOUSE
(05-May-2026)
read more

Skill Development Training for Primitive Tribal Women Focuses on delicious food for childern
(23-Feb-2026)
read more

A HOME OF HOPE (366)
(06-Jan-2026)
read more

Parabrahma Chaithanya Award 2025
(06-Jan-2026)
read more

KEY HANDING CEREMONY OF 365th HOUSE
(02-Jan-2026)
read more

Christmas Celebration 2025 and Nanmavirunnu
(02-Jan-2026)
read more

Donation of Land
(02-Jan-2026)
read more

KEY HANDING CEREMONY OF 364th HOUSE
(03-Dec-2025)
read more

KEY HANDING CEREMONY OF 363 rd HOUSE
(20-Nov-2025)
read more

P P Mukundhan Seva Puraskaram 2025
(20-Nov-2025)
read more

KEY HANDING CEREMONY OF 362nd HOUSE
(30-Oct-2025)
read more

KEY HANDING CEREMONY OF 361th HOUSE
(21-Oct-2025)
read more

SKILL UP RESIDENTIAL WORKSHOP ON SKILL DEVELOPMENT
(21-Oct-2025)
read more

KEY HANDING CEREMONY OF 360th HOUSE
(09-Oct-2025)
read more

"World Elderly Day celebration. Honoring this old age woman was a unique experience."
(02-Oct-2025)
read more

KEY HANDING CEREMONY OF 359th HOUSE
(02-Oct-2025)
read more

Onam Celebration 2025
(23-Sep-2025)
read more

Ranni Site - Giving Instructions
(21-Aug-2025)
read more

358- മത് സ്നേഹഭവനം അനുവിനും കുടുംബത്തിനും നൽകി
(07-Aug-2025)
read more

Sulpida 2025
(26-Jul-2025)
read more

നന്മവിരുന്ന് 2025
(26-Jul-2025)
read more

വിവാഹവാർഷിക സമ്മാനമായി രാധാമണിക്ക് സ്നേഹഭവനം കൈമാറി (357)
(17-Jul-2025)
read more

അമ്പിളിയും കുഞ്ഞുങ്ങളും ഇനി സുരക്ഷിതർ (356)
(08-Jul-2025)
read more

Celebration of reading week
(26-Jun-2025)
read more

രണ്ട് കുടുംബങ്ങൾക്കായി സ്നേഹഭവനം സമ്മാനിച്ചു. (354 &355)
(21-Jun-2025)
read more

നന്മവിരുന്ന്
(17-Jun-2025)
read more

353-മത് സ്നേഹഭവനം സന്ധ്യക്കും കുടുംബത്തിനും
(10-Jun-2025)
read more

സ്നേഹ ഭവനങ്ങളിൽ സ്നേഹമരങ്ങൾ.
(05-Jun-2025)
read more

കരുതൽ 2025
(29-May-2025)
read more

നന്മ വിരുന്ന്
(29-May-2025)
read more

ജയ്സനും അഞ്ജലിക്കും തണലായി സുനിൽ ടീച്ചർ (352)
(29-May-2025)
read more

അക്ഷരക്ക് തണലായി 351- മത് സ്നേഹഭവനം
(29-May-2025)
read more

വിഷു കൈനീട്ടമായി തങ്കമ്മക്കു സ്നേഹഭവനം (350)
(29-May-2025)
read more

349-മത് സ്നേഹ ഭവനം റീനക്കും മക്കൾക്കും
(29-May-2025)
read more

348- മത് സ്നേഹഭവനം
(20-May-2025)
read more

കരുതലിൻ്റെ സന്ദേശമായി ഒരു വിവാഹം(347 )
(20-May-2025)
read more

346 - മത് സ്നേഹഭവനം എൽസിക്കും കുടുംബത്തിനും
(20-May-2025)
read more

345 - മത് സ്നേഹഭവനം സ്മിതയ്ക്കും കുടുംബത്തിനും
(13-May-2025)
read more

EON LAB
(13-May-2025)
read more

KEY HANDING CEREMONY OF 344th HOUSE
(06-May-2025)
read more

KEY HANDING CEREMONY OF 343rd HOUSE
(06-May-2025)
read more

KEY HANDING CEREMONY OF 342nd HOUSE
(19-Apr-2025)
read more

341st Snehabhavanam handed over to Kunjamma and grandchildren
(19-Apr-2025)
read more

KEY HANDING CEREMONY OF 340th HOUSE
(19-Apr-2025)
read more

Land donation to 7 Families
(08-Feb-2025)
read more

339- മത് സ്നേഹഭവനം ലതാ സന്തോഷിനും കുടുംബത്തിനും നൽകി
(04-Feb-2025)
read more

Key Handing Ceremony of 338th House
(28-Jan-2025)
read more

പുതുവത്സര ദിനത്തിൽ ആറംഗ കുടുംബത്തിന് സ്വപ്‍ന സാക്ഷാത്കാരം(337)
(09-Jan-2025)
read more

336-മത് സ്നേഹഭവനം മറിയാമ്മ കൈമാറി
(02-Jan-2025)
read more

335-മത് സ്നേഹഭവനം നിബുവിനും കുടുംബത്തിനും നൽകി
(02-Jan-2025)
read more

മോനി ജോർജിനും കുടുംബത്തിനും സ്വപ്നഭവനം ലഭ്യമായി. (Home-334)
(17-Dec-2024)
read more

ആറംഗ കുടുംബത്തിന് ഇനി ആശ്വസിക്കാം.(Home-333)
(17-Dec-2024)
read more

വിവാഹ വാർഷിക സമ്മാനമായി ജിജിക്ക് സ്നേഹഭവനം കൈമാറി
(07-Dec-2024)
read more

ഷിജിക്കും കുടുംബത്തിനും സ്നേഹഭവനം കൈമാറി (331)
(07-Dec-2024)
read more

സർഗം 2024
(26-Nov-2024)
read more

330- മത് സ്നേഹഭവനം സൂര്യയ്ക്കും കുടുംബത്തിനും നൽകി.
(14-Nov-2024)
read more

കൃഷ്ണകുമാരിക്കു തണലായി 329- മത് സ്നേഹഭവനം
(14-Nov-2024)
read more

സിന്ധുവിന് ഇത് പുതിയ ജീവിതം (328)
(29-Oct-2024)
read more

രണ്ടു കുടുംബങ്ങളുടെ സ്വപ്നസാക്ഷാത്കാരം (326 & 327 )
(17-Oct-2024)
read more

325 -മത് സ്നേഹഭവനം സമർപ്പിച്ചു
(17-Oct-2024)
read more

324- മത് സ്നേഹഭവനം ശബരിമല ഡോളിവാഹകനായ അലക്‌സിന് നൽകി.
(08-Oct-2024)
read more

323 -മത് സ്നേഹഭവനം സമർപ്പിച്ചു
(05-Oct-2024)
read more

ദേവിക്ക് ഓണസമ്മാനമായി പുതിയ വീട് (322)
(27-Sep-2024)
read more

ഓണസമ്മാനമായി 321- മത് സ്നേഹഭവനം
(25-Sep-2024)
read more

320 -മത് സ്നേഹഭവനം ലീനക്കും കുടുംബത്തിനും നൽകി
(23-Sep-2024)
read more

സ്നേഹഭവനം 319 - ബീനക്കും കുടുംബത്തിനും നൽകി
(23-Sep-2024)
read more

318 -മത് സ്നേഹഭവനം മായക്കും കുടുംബത്തിനും
(18-Sep-2024)
read more

ഓണാഘോഷം 2024
(17-Sep-2024)
read more

317-മത് സ്നേഹഭവനം ശിവകലക്കും കുടുംബത്തിനും
(10-Sep-2024)
read more